The mega film Empuraan, starring Mohanlal in the lead role, is undergoing re-censorship. Following widespread controversies post its release, the filmmakers have decided to make changes to certain parts of the movie. Reports indicate that 17 scenes have been re-edited in the new version, and some dialogues have been muted.......
മോഹൻലാൽ നായകനായി അഭിനയിച്ച മെഗാ ചിത്രമായ എമ്പുരാൻ വീണ്ടും സെൻസർ ചെയ്യപ്പെടുകയാണ്. റിലീസിനുശേഷം ഉയർന്ന വിവാദങ്ങൾക്കൊടുവിലാണ് സിനിമയുടെ ചില ഭാഗങ്ങൾ മാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചത്. ......
സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടിൽ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയിൽ കുറവുണ്ടാകാൻ പാടില്ല. ......
പെരുമ്പാവൂർ: മാറമ്പിള്ളി - ചാലക്കൽ, മോസ്കോയിൽ പാലക്കൽ അൻവറിൻ്റെ മകൾ ഫാത്തിമ മെഹറിൻ(13) നിര്യാതയായി. മാറമ്പിള്ളി ജുമാ മസ്ജിത്തിൽ ഖബറടക്കം നടത്തി. അമൽ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. ......
തോപ്പുംപടി: ഒന്നിലും ചേരാൻ ധൈര്യമില്ലാതെ മാറി നിന്ന തന്നെ അഭിനയം പഠിപ്പിച്ചത് നാടകമായിരുന്നുവെന്ന് നടി സ്നേഹ ശ്രീകുമാർ.എന്നെ ഞാനാക്കിയതും ജീവിതം പഠിപ്പിച്ചു തന്നതും നാടകമാണ്. ഇന്നും ജനങ്ങളോട് നേരിട്ട് സംവദിക്കാൻ കഴിയുന്ന മീഡിയം നാടകമാണെന്നും സ്നേഹ പറഞ്ഞു.നാടക് കൊച്ചി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന 'ധ്വനി 2025' ലോകനാടക ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകതായിരുന്നു അവർ.സാംസ്ക്കാരിക സമ്മേളനം കെജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.സർക്കാരിന്റെ കേന്ദ്ര പ്രതിനിധി പ്രൊഫ. ......

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ് (ഐഒഎസ്) സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നേടുന്ന ഒമ്പത് സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള (എഫ്എഫ്സി) 44 ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉന്നതതല പരിശീലനം നല്കി. കൊമോറോസ്, കെനിയ, മഡഗാസ്കര്‍, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നാല് ദിവസങ്ങളിലായി കൊച്ചിയിലെ വിവിധ നാവിക പ്രൊഫഷണല്‍ സ്കൂളുകളില്‍ കടല്‍ സെഷനുകളില്‍ ഉള്‍പ്പെടെ പരിശീലനം നേടി.ഐഒഎസ് സാഗര്‍ ദൗത്യം ഇന്ത്യന്‍ മഹാസമുദ്ര മേഖല (ഐഒആര്‍) രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നു.ദൗത്യത്തിന്റെ ഭാഗമായി ഓഫ്ഷോര്‍ പട്രോളിംഗ് കപ്പല്‍ ഐഎന്‍എസ് സുനയ്നയെ ഐഒഎസ് സാഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും ഉദ്യോഗസ്ഥരുടെയും സംയോജിത സംഘത്തോടൊപ്പം വിന്യസിക്കുകയും ചെയ്തു.തങ്ങള്‍ക്ക് മികച്ച പരിശീലനമാണ് ലഭ്യമായതെന്ന് കെനിയന്‍ നേവി മേജര്‍ ഒ ഒലാങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. കെനിയന്‍ തുറമുഖ നഗരമായ മൊംബാസയോട് പല തരത്തില്‍ സാമ്യമുള്ളതിനാല്‍ കൊച്ചി സ്വന്തം നാടുപോലെ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളില്‍ പ്രവര്‍ത്തിക്കുന്നത് മികച്ച അനുഭവമാണെന്നും അവ തങ്ങളുടേതിനേക്കാള്‍ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ......
തിരുവനന്തപുരം : ബോധമില്ലാത്തവരെ ബോര്ഡിലിരുത്തിയിട്ട് എന്ത് കാര്യം...? അവര്‍ വീട്ടിലിരിക്കട്ടെ. ഇതിലുംഭേദം മറ്റെന്തിങ്കിലും പണിക്ക് പോകുന്നതാണ്. ......
വടകര: കളിക്കളം, ഇപ്റ്റ, നന്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. വടക്കെ മലബാറിലെ പ്രമുഖ തെയ്യം കലാകാരൻ ഓ കെ ഗംഗാധരനെ ആദരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ......